Posts

Showing posts from February, 2021

Pullanikkave pooram 2021

Image
പാലക്കാട്‌ ജില്ലയിലെ തൃത്താലക്ക ടുത്തു കോടനാട്, ശ്രീ പുല്ലാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വളരെ ചെറിയ രീതിയിൽ ആഘോഷിച്ചു. മഹാമാരിയുടെ പശ്ചാതലത്തിൽ ആഘോഷപരിവാടി കൾ കുറവായിരുന്നു. എങ്കിലും നാട്ടുകാരും അവരുടെ ബന്ധുക്കളും. ഒത്തുകൂടി. വൈകുന്നേരം ചെറിയ രീതിയിൽ വെടികെട്ടു ഉണ്ടായത് പൂരത്തിനു നിറം നൽകി. Pooram was celebrated in a very small way at Sri Pullanikavu Bhagavathy Temple, Kodanad, Trithalaka, Palakkad District Festivities were rare in the wake of the epidemic. But the natives and their relatives. Gathered. In the evening, a small fireworks display gave color to the festival.