Posts

Showing posts from April, 2021

Kavalapara pooram 2021

Image
 Kavalapara pooram 2021  Aryankavu pooram        പാലക്കാട്‌ ജില്ല യിലെ പേരുകേട്ട ആര്യൻകാവ് പൂരം കുനതറയിൽ കവളപ്പാറ യിൽ ആണ് ഈ പൂരം കൊല്ലം തോറും നടത്തി വരാറുള്ളത്. കാര്യപരിവാടി കളിൽ പ്രധാന ഇനം കുതിര കളിയാണ്. നിരവധി ആളുകൾ ആണ് ഇത്തവണ യും ക്ഷേത്രത്തിലും പരിസര ങ്ങളിലും ഒത്തുചേർന്നത്. അത് പോലെ 'തിറ' എന്ന കലാരൂപവും (വാദ്യമേളങ്ങളോടെ യുള്ള ത്.)ഒരു മുഖ്യ ഇനം തന്നെ. ആര്യൻകാവ് (കവളപ്പാറ ദേവി ക്ഷേത്രത്തിലെ  പൂരം കാഴ്ചകൾ ആണ് വീഡിയോ ഉള്ളത് ഇഷ്ട്ട പെട്ടാൽ, നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവും എന്നു പ്രധീക്ഷിക്കുന്നു. Famous Aryankavu Pooram is located in Palakkad district This Pooram is held every year at Kavalappara in Kunathara. The main item on the agenda is horse racing. This time too many people gathered at the temple and its surroundings. Similarly, the art form 'thira' (with orchestras) is a major item. Aryankavu (Pooram Views of Kavalappara Devi Temple) If you like this video, I hope you will support me. my mail-- rafeekprlmez@gmail.com my insta https://www.ins...