Rasam
രസം കറി രസം കറി തക്കാളി ഇല്ലാതെ തന്നെ ഉണ്ടാക്കാവുന്ന രസം കറി യുടെ ഉണ്ടാക്കാവുന്ന വീഡിയോ ആണ് ഇത്. എല്ലാവരും ഉണ്ടാക്കി നോക്കിട്ട് വിവരം അറിക്കുക. ഉണ്ടാക്കാൻ ആവശ്യ സാ രസം കറി തക്കാളി ഇല്ലാതെ തന്നെ ഉണ്ടാക്കാവുന്ന രസം കറി യുടെ ഉണ്ടാക്കാവുന്ന വീഡിയോ ആണ് ഇത്. എല്ലാവരും ഉണ്ടാക്കി നോക്കിട്ട് വിവരം അറിക്കുക. ഉണ്ടാക്കാൻ ആവശ്യ സാധനങ്ങൾ പുളി (പിഴിഞ്ഞത് ) കടുക് ഉലുവ (നിർബന്ധം ഇല്ല ) ചെറിയ ഉള്ളി വെളുത്ത ഉള്ളി ചെറിയ ജീരകം വലിയ ജീരകം കായം ഇഞ്ചി പച്ച മുളക് മല്ലി പൊടി (ചതച്ചതും ഉപയോഗിക്കാം ) വേപ്പില വെളിച്ചെണ്ണ ഉപ്പ് മല്ലി ചെപ്പ് (മല്ലിയില ) ഉണ്ടാക്കുന്ന വിധം വീഡിയോ യിൽ ഉണ്ട്. Flavor Curry This is a video of a curry that can be made without tomatoes. Make sure everyone is informed. Ingredients needed to make Tamarind (squeezed) Mustard Fenugreek (optional) Small onion White onion Small cumin Large cumin Lemongrass Ginger Green pepper Coriander powder (butter can also be used) Neem Coconut oil Salt Coriander (Coriander) The video shows ho...