Posts
Showing posts from September, 2020
��Blu Pit Viper Snake Malayalam | Social Media Viral |
- Get link
- X
- Other Apps
BlupitViper#Snake#Beautifullvideo സോഷ്യൽ മീഡിയ യിൽ വളരെ യധികം ആളുകൾ കണ്ട ഒരു വീഡിയോ യുടെ മലയാളം വിവരണം ആണ് ഈ വീഡിയോ യിൽ ഉള്ളത് ഇഷ്ട്ട പെട്ടാൽ സപ്പോർട്ട് ചെയ്യുമല്ലോ. ചുവപ്പ് നിറമുള്ള റോസാ പുഷ്പത്തിലിരിക്കുന്ന നീല അണലിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങോളമിങ്ങോളം പ്രചരിക്കുന്നത്. നിറത്തിലുള്ള വ്യത്യാസമാണ് മറ്റ് പാമ്ബുകളില്‍ നിന്നും നീല അണലിയെ വ്യത്യസ്തമാക്കുന്നത്. ഇന്തോനീഷ്യയിലും ടിമോറിലും മാത്രം കാണപ്പെടുന്ന അണലി വിഭാഗമാണ് ബ്ലൂ പിറ്റ് വൈപര്‍. ടുതലും പച്ച നിറത്തിലാണ് ഈ ഗണത്തില്‍ പെട്ട പാമ്ബുകള്‍ കാണപ്പെടുക. വളരെ അപൂര്‍വമായി മാത്രമേ ഈവയെ നീല നിറത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ലൈഫ് ഓണ്‍ എര്‍ത്ത് ആണ് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം ഈ ദൃശ്യം പുറത്തുവിട്ടത്. കാഴ്ചയില്‍ മനോഹാരിതയുണ്ടെങ്കിലും അത്യന്തം അപകടകാരികളാണ് കൊടുംവിഷമുള്ള ഈ പാമ്ബുകള്‍. Seen by too many people on social media This is the Malayalam version of a video Support if you like what is in the video Will do. The sight of a blue snake in a red rose flower is now circulating all over social media. The difference i...
Anasala family | gender Riveal Party Burjkalifa | Anas And Ansala | soci...
- Get link
- X
- Other Apps
Anas and anasala എന്ന സിറിയൻ കുടുംബം അവരുടെ രണ്ടാമത് കുഞ്ഞിന്റെ ലിംഗ നിർണയ പാർട്ടി ദുബായിൽ ബുർജ് ഖലീഫ യിലെ ലൈറ്റ് ഷോ യിൽ കൂടി സുഹൃത്തുക്കൾ ക്കും. കുടുംബ ക്കാർക്കും വേണ്ടി നടത്തിയത് ലോക ശ്രദ്ധ നേടി . ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. സൃഷ്ഠിച്ചിരിക്കുകയാണ്. ഇപ്പോൾ തന്നെ രണ്ടുകോടിയിൽ അധികം ആളു കൾ ഇവരുടെ ഈ വീഡിയോ കണ്ടു കഴിഞ്ഞു. The Syrian family of Anas and Anasala will be friends with their second child at a light show at the Burj Khalifa in Dubai. Conducted for family members Gained world attention. Now the wave on social media. Has been created. More than two crore right now People, this is their video Have seen.