��Blu Pit Viper Snake Malayalam | Social Media Viral |
BlupitViper#Snake#Beautifullvideo
സോഷ്യൽ മീഡിയ യിൽ വളരെ യധികം ആളുകൾ കണ്ട
ഒരു വീഡിയോ യുടെ മലയാളം വിവരണം ആണ് ഈ
വീഡിയോ യിൽ ഉള്ളത് ഇഷ്ട്ട പെട്ടാൽ സപ്പോർട്ട്
ചെയ്യുമല്ലോ. ചുവപ്പ് നിറമുള്ള റോസാ പുഷ്പത്തിലിരിക്കുന്ന നീല അണലിയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങോളമിങ്ങോളം പ്രചരിക്കുന്നത്. നിറത്തിലുള്ള വ്യത്യാസമാണ് മറ്റ് പാമ്ബുകളില്‍ നിന്നും നീല അണലിയെ വ്യത്യസ്തമാക്കുന്നത്. ഇന്തോനീഷ്യയിലും ടിമോറിലും മാത്രം കാണപ്പെടുന്ന അണലി വിഭാഗമാണ് ബ്ലൂ പിറ്റ് വൈപര്‍. ടുതലും പച്ച നിറത്തിലാണ് ഈ ഗണത്തില്‍ പെട്ട പാമ്ബുകള്‍ കാണപ്പെടുക. വളരെ അപൂര്‍വമായി മാത്രമേ ഈവയെ നീല നിറത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ. ലൈഫ് ഓണ്‍ എര്‍ത്ത് ആണ് ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം ഈ ദൃശ്യം പുറത്തുവിട്ടത്. കാഴ്ചയില്‍ മനോഹാരിതയുണ്ടെങ്കിലും അത്യന്തം അപകടകാരികളാണ് കൊടുംവിഷമുള്ള ഈ പാമ്ബുകള്‍.
Seen by too many people on social media
This is the Malayalam version of a video
Support if you like what is in the video
Will do. The sight of a blue snake in a red rose flower is now circulating all over social media. The difference in color is what differentiates the blue snake from other snakes. The Blue Pit Viper is a snake species found only in Indonesia and Timor.
Life On Earth. https://twitter.com/planetpng?s=09
have no ownership in this Video. If you have any copyright problem, please report to my mail. I Immediately delete my video
******DISCLIMER *******
THIS YOU TUBE CHANNEL DOES NOT PROMOT ANY TYPE OF ILLEGAL ACTIVITIES . ALL VIDEOS AND CONTENTS ARE EDUCATIONAL PURPOSE ONLY , THIS YOUTUBE OR ME NOT BE RESPONSIBLE IF SOME ONE IS ABUSED ANY WAY . COPYING VIDEOS IN THIS CHANNEL WITHOUT PERMISSION IT MAY CAUSE YOU TO LOSE YOUR OWN YOUTUBE CHANNEL .
My youtube link
https://www.youtube.com/URVlog
My Mail. rafeekprlmez@gmail.com

Comments
Post a Comment