പട്ടാമ്പി നേർച്ച 2022
108, മത്തെ പട്ടാമ്പി നേർച്ച. പട്ടാമ്പി നേർച്ച 2022 പട്ടാമ്പി നേർച്ച 2022 ആളൂർ പട്ടാമ്പി നേർച്ച 2022 ആളൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണാർത്ഥം നടക്കുന്ന ആഘോഷമാണ് പട്ടാമ്പി നേർച്ച. മുൻവർഷങ്ങളിൽ കാര്യമായ ആഘോഷം ഇല്ലാത്തിരുന്നതിനാൽ ഇപ്രാവശ്യം നല്ല ആഘോഷം ഉണ്ടാകാം എന്നു പ്രതീശിച്ചു പട്ടാമ്പി മുഴുവൻ ജനങ്ങളാൽ നിറഞ്ഞു കവിഞ്ഞിരുന്നു. വാഹനനിയന്ത്രണം ഉണ്ടായിരുന്നതിനാൽ ആളുകൾക്ക് നടക്കാൻ ബുദ്ധി മുട്ട് ഉണ്ടായിരുന്നില്ല. എല്ലാ ആഘോഷകമ്മറ്റി ക്കാരും ഒത്തു വരുന്ന 'നേർച്ച വരവ് 'ഇപ്രാവശ്യം ചൂട് കാരണം ആയിരിക്കാം സമയം വൈകിയാണ് വന്നത്. ആറു മണിക്ക് ആണ് തുടങ്ങി യത്. മേലെ പട്ടാമ്പിയിൽ നിന്ന് ഉള്ള നേർച്ച വരവ് പ്രദീഷിച്ചു റോഡിന്റെ യും കെട്ടിട ങ്ങൾക്ക് മുകളിലും, സ്ത്രീ കളും കുട്ടികളും അടക്കം ആളുകൾ നിറഞ്ഞു നിന്നിരുന്നു. വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണാർത്ഥം നടക്കുന്ന ആഘോഷമാണ് പട്ടാമ്പി നേർച്ച. മുൻവർഷങ്ങളിൽ കാര്യമായ ആഘോഷം ഇല്ലാത്തിരുന്നതിനാൽ ഇപ്രാവശ്യം നല്ല ആഘോഷം ഉണ്ടാകാം എന്നു പ്രതീശിച്ചു പട്ടാമ്പി മുഴുവൻ ജനങ്ങളാൽ നിറഞ്ഞ...