Trissur pooram 2022
തൃശ്ശൂർ പൂരം 2022
തൃശ്ശൂർ
കുടമാറ്റം നടക്കുന്ന സമയത്തു നല്ല മഴ പെയ്തു. എങ്കിലും തിങ്ങി നിറഞ്ഞ കാണികൾ പിൻ മാറിയില്ല.ഇടയ്ക്കിടെ മഴ പെയ്തും തോർന്നും ഇരുന്നു.മഴ ക്കൊന്നും പൂര പ്രേമികളുടെ ആവേശം കെടുത്തനായില്ല മഹാമാരി ക്കുശേഷം നടക്കുന്ന ഉത്സവം ആയിരുന്നതിൽ എല്ലാ യിടങ്ങളിലും ജനത്തിരക്ക് ആയിരുന്നു.
പൂരം ദിവസം നടക്കാനിരുന്ന വെടിക്കെട്ട് മാറ്റിവച്ചു.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.
#trissurpooram2022
#pooram2022
#rafeekparammalvlogs








Comments
Post a Comment