Pattambi Nercha 2021
#pattambinerch2021#Pattambifestival
2021, മാർച്ച് 21ഞാറാഴ്ച പട്ടാമ്പി നേർച്ച ആഘോഷിച്ചു.
മുൻ വർഷങ്ങളിലെ അത്ര ഗംഭീരം ആയി ല്ലെങ്കിലും ഇപ്പൊഴത്തെ സാഹചര്യത്തിൽ തരക്കേടില്ലാതെ തന്നെ ആഘോഷം ആക്കി.
ബാൻഡ് മേളം, ആനകൾ ഒക്കെ കമ്മറ്റി ക്കാരുടെ വക ഉണ്ടായിരുന്നു.
പിന്നെ വിവിധ തരം കച്ചവടക്കാരും. കുറച്ചധികം ജനങ്ങളും ഒത്തുചേർന്നു.
പട്ടാമ്പി നേർച്ച യിലെ കുറച്ചു കാഴ്ച്ച കളാണ് ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നത്.
വീഡിയോ ഇഷ്ട്ടപെട്ടാൽ ചാനൽ സപ്പോർട്ട് ചെയ്യാൻ മറക്കരുതേ
Pattambi celebrated the vows on Sunday, March 21, 2021. Though not as grand as in previous years, the present situation has made the celebration flawless. There was a band fair and elephants were part of the committee. And various types of merchants. A few more people gathered. This video contains some views of the Pattambi vow. Don't forget to support the channel if you like the video.
My mail. rafeekprlmez@gmail.com
My instagram https://www.instagram.com/rafeek_parammael?r=nametag
Comments
Post a Comment