https://youtu.be/_wQqF4IsJ A video app has arrived on PlayStore, challenging the Chinese app Tic Tok The size of this app is only about 4 MB. 10 million people have already downloaded the app. ടിക് ടോക് എന്ന ചൈനീസ് ആപ്പിനു വെല്ലുവിളി ഉയർത്തി കൊണ്ട് പ്ലെയ്സ്റ്റോറിൽ ഒരു വീഡിയോ ആപ്പ് എത്തിയിരിക്കുകയാണ്. 4എംബി മാത്രമാണ് ഈ ആപ്പിന്റെ സൈസ് 10 മില്യൺ ആളുകൾ ഇപ്പൊ തന്നെ ഈ ആപ്പ് ഡൌൺ ലോഡ് ചെയ്തു കഴിഞ്ഞിരക്കുന്നു. subcribe channel https://www.youtube.com/URVlog
പാലക്കാട് ജില്ലയിലെ തൃത്താലക്ക ടുത്തു കോടനാട്, ശ്രീ പുല്ലാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വളരെ ചെറിയ രീതിയിൽ ആഘോഷിച്ചു. മഹാമാരിയുടെ പശ്ചാതലത്തിൽ ആഘോഷപരിവാടി കൾ കുറവായിരുന്നു. എങ്കിലും നാട്ടുകാരും അവരുടെ ബന്ധുക്കളും. ഒത്തുകൂടി. വൈകുന്നേരം ചെറിയ രീതിയിൽ വെടികെട്ടു ഉണ്ടായത് പൂരത്തിനു നിറം നൽകി. Pooram was celebrated in a very small way at Sri Pullanikavu Bhagavathy Temple, Kodanad, Trithalaka, Palakkad District Festivities were rare in the wake of the epidemic. But the natives and their relatives. Gathered. In the evening, a small fireworks display gave color to the festival.
Kunnamkulam Guruvayur Road, Mashriq Arabian Restauarnt Famous Film Star. (Atar Love Fame) Inaugurated by Noorinsherif. Mashriq Arabian Restauarnt Kunnamkulam
Comments
Post a Comment